devis

അങ്കമാലി: മൂക്കന്നൂർ മൂലൻമൂഴ വറീതിന്റെ മകൻ ഡേവീസ് (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : അങ്കമാലി ഇടശേരി കുടുംബാംഗം ലിമിറ്റ. മക്കൾ: അലീന, അഖിൽ.