പറവൂർ: നീണ്ടൂർ അപ്പോഴംവീട്ടിൽ പരേതനായ മൂസയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ : കരിം, മൈമൂനത്ത്, ഹംസ, അസ്മ, റംല, അൻവർ, അസ്‌ലം. മരുമക്കൾ: സീനത്ത്, ഷംസുദ്ദീൻ, ഷക്കീന, ഹനീഫ (കുവൈത്ത്), അലിയാർ (സൗദി), അഫ്‌ന, തസ്‌ന. കബറടക്കം ഇന്ന് വടക്കേക്കര ജുമാ മസ്ജിദ് പള്ളി കബർസ്ഥാനിൽ.