കളമശേരി: ഗവ. വനിതാ ഐ.ടി.ഐയിലെ 6 ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി 24നകം അയക്കണം. itiadmission kerala.gov.in 0484 2544750.