കിഴക്കമ്പലം: എരുമേലി വേലമ്മാട്ടുകുടി എസ്.സി കോളനി കുടിവെള്ള പദ്ധതി കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.വി. രാജപ്പൻ അദ്ധ്യക്ഷനായി.