കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ പരീശീലന ക്ലാസ് നടത്തും. ഒരുമാസം നീണ്ടുനിൽക്കും. ഫോൺ : 8078857553, 0484 2464498.