sreedharan-nair-93

നീറിക്കോട് : കൊടുവഴങ്ങ പുതിയറോഡിന് സമീപം ശോഭന നിലയത്തിൽ എം.കെ. ശ്രീധരൻ നായർ (93) നിര്യാതനായി. ഭാര്യ : പരേതയായ മഠത്താട്ട് ഉമയമ്മ. മക്കൾ : ശ്രീദേവി, കനകം, പ്രേമ, ശോഭന, പരേതനായ ശശിധരൻ നായർ. മരുമക്കൾ : എം.ആർ. രാധാകൃഷ്ണൻ (സി.പി.ഐ കളമശേരി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം), ഉണ്ണിക്കൃഷ്ണൻ, ജയപ്രകാശ് , അശോകൻ, ഉഷ (റെയിൽവെ,​ മൈസൂർ).