shanmughan-64

കൊച്ചി: പള്ളുരുത്തി വ്യാസപുരം പടന്നയിൽ വി.കെ. ഷന്മുഖൻ (64) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ദിവ്യാമോൾ (ബാങ്ക് ഒഫ് ബറോഡ). മരുമകൻ: ജിബിൻ (നേവൽബേസ് ).