sr-teena

കോതമംഗലം : ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗം സിസ്റ്റർ ടീന (ഏലിയാമ്മ കെ.വി - 71) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 11.30ന് തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ. കോതമംഗലം നാടുകാണി കൊച്ചുകരോട്ട് പരേതരായ വർക്കി, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ജോസ്, ബേബി, ജോർജ്, സിസ്റ്റർ തേജസ് എം.എസ്.ജെ, ഫാ. സണ്ണി സി.എം.ഐ., ജെസി, ഷാന്റി, പരേതരായ തോമസ്, ജോഷി.