പള്ളുരുത്തി: കച്ചേരിപ്പടി ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എൽ.എ, നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം, ഗ്രേസി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.