പട്ടിമറ്റം: വൈദ്യുത സെക്ഷന്റെ കീഴിൽ വരുന്ന മൈതീൻകുഞ്ഞ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
# വൈദ്യുതി പ്രവഹിക്കും
കരിവേലി മുതൽ മൂണലിമുഗൾവരെ പുതുതായി വലിച്ച 11കെ.വി ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ഇന്ന് 1 മണിമുതൽ വൈദ്യുതി പ്രവഹിക്കും. സമീപവാസികൾ മുൻകരുതലെടുക്കണം.