തിരുമാറാടി : പരേതനായ മുട്ടത്ത് പൈലിയുടെ ഭാര്യ ത്രേസ്യ (94) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10ന് തിരുമാറാടി സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, ചാക്കോ, പരേതയായ അന്നമ്മ, പാപ്പച്ചൻ, ത്രേസ്യ, ഏലിക്കുട്ടി, ക്ലാര, മത്തായി. മരുമക്കൾ: ജോസഫ്, തങ്കമ്മ, രാജു, മേരി, സ്കറിയ, ജോയി, ഓമന, പ്രസാദ്.