thresia-88

കാലടി: മാണിക്കമംഗലം പടയാട്ടി പരേതനായ പാപ്പുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാണിക്കമംഗലം സെന്റ റോക്കീസ് പള്ളി സെമിത്തേരിയിൽ. മാണിക്കമംഗലം കൊല്ലംകുടി കുടുംബാംഗമാണ്. മക്കൾ: ആനീസ്, പൗലോസ്, ആന്റൂ, സിസ്റ്റർ മേരി (എഫ്.എച്ച്.ജി.എസ്,​ കൊടകര), ജോയി, ലിസി, റോബിൻ. മരുമക്കൾ: ത്രേസ്യാമ്മ, സോഫി, ജോണി, സിനി, പരേതനായ ജോസ്.