കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിവിധ ബിരുദ കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 23 ന് മുമ്പായി 952645283, 7025750483 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.