vilasini-85

ഏരൂർ: ബാലഭദ്ര ക്ഷേത്രത്തിന് സമീപം മണ്ണാഴത്ത് രാമന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: പ്രകാശ്,​ രമേശ് (കസ്റ്റംസ്),​ പരേതനായ സന്തോഷ് (എയർഫോഴ്സ്),​ വിനാേദ്,​ സുധ,​ ഡോ. ഷീല,​ ഷൈല (അദ്ധ്യാപിക). മരുമക്കൾ: സുജ,​ ശിവനമ്മ,​ ലീന,​ അപർണ,​ പരേതനായ സുഗതൻ,​ ബാബു,​ മോഹൻ.