kunjumon-61

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പൂഞ്ചേരിയിൽ കുഞ്ഞുമോൻ (61) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: നിഷാദ്, നിജമോൾ. മരുമക്കൾ: യൂനസ്, ജുമൈല.