arun-t-j

വാഴക്കുളം: കാവന തണ്ടുംപുറത്ത്‌ പരേതനായ വിൻസെന്റിന്റെ മകൻ അരുൺ ടി.ജെ (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: റോസക്കുട്,​ കാവന മുണ്ടക്കപ്പാറയിൽ കുടുംബാംഗം. സഹോദരങ്ങൾ: ആഗ്നസ്, അനു.