obit

അങ്കമാലി: ബസിലിക്ക പള്ളിക്ക് സമീപം കല്ലറയ്ക്കൽ ജോർജ് (77 റിട്ട. ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ബസിലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ. അൽഫോൻസ വടക്കുംചേരി കുടുംബാംഗമാണ്. മക്കൾ: ജീസൺ (കുവൈറ്റ് ), ജോസൻ (എയർപോർട്ട് ), ജിസി (കളമശേരി മെഡിക്കൽ കോളേജ് ). മരുമക്കൾ: സിജി (കുവൈറ്റ് ), അഞ്ജു (എൽ.എഫ് ഹോസ്പിറ്റൽ), സണ്ണി പുതുശേരി (ഫിഷറീസ് ).