ksu

വള്ളങ്ങളിൽ ആദരം...ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിന്റെ ആദരവായി കെ.എസ്.യു. പ്രവർത്തകരുടെ നേതൃത്വത്തിൽ പത്ത് വള്ളങ്ങളിലായി 165 അടി നീളവും 7അടി വീതിയുമുള്ള കൂറ്റൻ ബാനറുമായി കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന് അഭിമുഖമായി കായലിൽ പ്രവർത്തകർ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.