കൊച്ചി: നഗര ജൈവവൈവിദ്ധ്യ സൂചികയുടെ പ്രകാശനം മേയർ സൗമിനി ജെയിൻ ഇന്ന് നിർവഹിക്കും. സി-ഹെഡിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പാക്കുന്ന ഇന്ററാക്ട് ബയോ ജൈവവൈവിദ്ധ്യ പദ്ധതിയുടെ ഭാഗമായാണ് സൂചിക തയ്യാറാക്കിയത്. രാവിലെ 11ന് മേയറുടെ ചേംബറിൽ വച്ചാണ് ചടങ്ങ്.