പെരുമ്പാവൂർ: മേതല ഉടുമ്പുംകുഴി മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: പ്രഭ ആലങ്ങാട് താന്നിയ്ക്കാപ്പിള്ളി കുടുംബാംഗം. മക്കൾ: ജിതിൻദാസ്, അപർണ. മരുമക്കൾ: ഹേമ, രാകേഷ്.