ആരക്കുന്നം: കാഞ്ഞിരിക്കാപ്പിള്ളി നെല്ലിക്കുഴി പുത്തൻപുരയിൽ മുണ്ടംകാട്ടിൽ എൻ.സി. വർഗീസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് പാമ്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: മാമലശേരി തച്ചിലുകണ്ടത്തിൽ ലീല. മക്കൾ: എൽസൺ, എബിൻ.