nh-samaram-
അന്യായമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ദേശീയപാത ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വരാപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം നടത്തുന്നു

വരാപ്പുഴ: ദേശീയപാത വികസനത്തിന് അന്യായമായി ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയപാത ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വരാപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സമരസമിതി നേതാക്കളായ ഹാഷിം ചേന്ദാംപ്പിള്ളി, ടോമി ചന്ദനപ്പറമ്പിൽ, പോൾ തിരുമപ്പം, ജോഷി കോച്ചിക്കാട്ട്, രാജേഷ് കാട്ടിൽ, മാർട്ടിൻ കാട്ടിപ്പറമ്പിൽ, ഫ്രാൻസീസ് പുന്നക്കാപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.