vss-flag
വിശ്വകർമ്മജയന്തി ആഘോഷങ്ങളിൽ പ്രസിഡന്റ് ഷിജു പതാക ഉയർത്തുന്നു

കുറുപ്പംപടി: വി.എസ്.എസ്. രായമംഗലം 582ാം നമ്പർ ശാഖയിൽ നടന്ന വിശ്വകർമ്മജയന്തി ആഘോഷങ്ങളിൽ പ്രസിഡന്റ് ഷിജു പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി പ്രസാദ്, ശാഖാ സെക്രട്ടറി സനീഷ്, ശാഖാ ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.