കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ഗ്രന്ഥശാല ദിനം ആചരിച്ചു. ചടങ്ങിൽ മൺചിരാതുകൾ തെളിയിച്ചു.പ്രസിഡന്റ് ജേക്കബ് സി. മാത്യു,സെക്രട്ടറി കെ.എം മഹേഷ് താലൂക്ക് സെക്രട്ടറി പി.ജി സജീവ്, രത്‌നമ്മ ഗോപാലൻ, സി.ജി ദിനേശ്, എം.കെ പ്രസാദ് ,ഷാജി കണ്ണൻ, അരുൺ ഗോപാൽ, ജയൻ പുക്കാട്ടുപടി, മഹേഷ് മാളേക്കപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.