തോപ്പുംപടി: ടൂവീലറിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയ ചുള്ളിക്കൽ സ്വദേശി എഡോണിനെ മട്ടാഞ്ചേരി മോട്ടോർ വാഹനവകുപ്പ് അധികാരികൾ വീട്ടിലെത്തി അഭിനന്ദിച്ചു. ജോ.ആർ.ടി.ഒ ജെബി ചെറിയാൻ, മറ്റു ഉദ്യോഗസ്ഥരായ അഫ്സൽ അലി, വി.വി. വിനീത്, എ.എൽ. അനീഷ് എന്നിവർ സംബന്ധിച്ചു.