ചേന്ദമംഗലം: വടക്കുംപുറം മനക്കിൽ വിൻസെന്റിന്റെ മകൻ ഹണിലാൽ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിന്റ (ചൈന).