saina-46
സൈന

തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര കണ്ണാംപറമ്പിൽ സുധീറിന്റെ ഭാര്യ സൈന (46) നിര്യാതയായി. മകൾ: ലക്ഷ്മി.