പള്ളുരുത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജൻമദിനത്തിൽ യുവമോർച്ച തപ്പൂണിത്തുറ മണ്ഡലംകമ്മറ്റി കച്ചേരിപ്പടി ഗവ. ആശുപത്രിയിൽ സേവാസപ്താഹം നടത്തി. പ്രസിഡന്റ് കാർത്തിക് പാറയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അയ്യപ്പദാസ്, അനന്തു തമ്പി, രാഹുൽ ജയറാം, ധീരജ്, ശർമ്മ ചന്ദശേഖർ, അർജുൻ ഷാജി, ശ്രീരാജ് എന്നിവർ സംബന്ധിച്ചു.