തൃക്കാക്കര : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വച്ച് 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവെച്ചതായി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ അറിയിച്ചു.