obt

പനങ്ങാട്: പനങ്ങാട് കുന്നത്ത് ഭാർഗവി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ബാബു, രുഗ്മിണി. മരുമക്കൾ: ഷീല, ഉത്തമൻ.