തോപ്പുംപടി: കൊച്ചി തുറമുഖത്ത് കസ്റ്റംസ് ഹവിൽദാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ വിഷ്ണു വിലാസത്തിൽ ബാലകൃഷ്ണന്റെ മകൻ രഞ്ജിത്താണ് (46) മരിച്ചത്. ഇന്നലെ രാവിലെ ഓഫീസിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കണ്ടത്. ഹാർബർ പൊലീസ് മേൽനടപടി സ്വീകരിച്ചു.