kklm

പാലക്കുഴ: മൂങ്ങാംകുന്ന് വൻപിള്ളിൽ പരേതനായ മർക്കോസിന്റെ ഭാര്യ മോളി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്പണ്ടപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, സാബു, ബിനു, ബിന്ദു. മരുമക്കൾ: സുമ, ജീന, ബിന്ദു , മാത്യു.