മഴയത്ത്... ശക്തമായി പെയ്യുന്ന മഴ. കൊവിഡിനെ തുടർന്ന് സർവീസില്ലാതെ കിടക്കുന്ന ബോട്ടുകൾ പശ്ചാത്തലത്തിൽ കാണാം. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.