മഴയത്ത്... കൊവിഡിനെ തുടർന്ന് സർവീസില്ലാതെ കിടക്കുന്ന ബോട്ടുകൾക്ക് സമീപം മഴയത്ത് ഇരിക്കുന്ന കൊക്ക്. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.