കൊവിഡിനെ തുടർന്ന് യാത്രയില്ലാതെ കിടക്കുന്ന ബോട്ടുകൾക്ക് സമീപം കൂട്ടത്തോടെ പറക്കുന്ന പരുന്തും കാക്കയും. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.