അങ്കമാലി - അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 6ന് സംരഭംകത്വ വെബിനാർ നടത്തും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിക്കും. കുറഞ്ഞ മുതൽ മുടക്കിൽ സ്വയംതൊഴിൽ എന്ന വിഷയത്തേക്കുറിച്ച് റിട്ട.വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ വെബിനാർ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496092606