പറവൂർ: നോർത്ത് പറവൂർ പ്രസ് ക്ളബ് ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് കെ. രാജേഷ് (കേരളകൗമുദി) വൈസ് പ്രസിഡന്റ് പി.പി. ദേവൻ (മംഗളം) പി.കെ. നസീർ (മാധ്യമം) ജോയിന്റ് സെക്രട്ടറി വർഗീസ് മാണിയാറ (രാഷ്ട്ര ദീപിക) ട്രഷറർ അൻവർ കൈതാരം (ചന്ദ്രിക) കമ്മിറ്റിയംഗങ്ങൾ എം.ബി. പ്രസാദ് (ജനയുഗം) സുധീഷ് പട്ടണം (കേരള വിഷൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.