കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനാചരണം നട
ത്തി. പ്രസിഡന്റ് സി.എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. അക്ഷരജ്വാല തെളിച്ചാണ് ചടങ്ങ് നടത്തിയത്. സെക്രട്ടറി എം.കെ. രാജു, സാബു ജേക്കബ്, സി.എൻ. സുരേന്ദ്രൻ, പി.ജെ. തോമസ്, സിജു ഏലിയാസ്, ഷിനു മോഹൻ, സുമാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.