sankaran-nair

നെടുമ്പാശേരി: ചെങ്ങമനാട് മരക്കോട്ട് വീട്ടിൽ ശങ്കരൻനായർ (87) നിര്യാതനായി. കേന്ദ്ര പ്രതിരോധവകുപ്പ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പത്മിനിയമ്മ. മക്കൾ: ജയപ്രസാദ് (ഗവ. ജി.ജി.എച്ച്.എസ്.എസ് ആലുവ), പ്രഭാദേവി (എഫ്.ഐ.ടി ആലുവ), ശോഭ (ആരോഗ്യവകുപ്പ്). മരുമക്കൾ: അരവിന്ദാക്ഷൻ, രാജേന്ദ്രൻ.