കളമശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം പിറന്നാൾ പ്രമാണിച്ച് ബി.ജെ.പി കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാക്ട് ടൗൺഷിപ്പിലെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മണ്ഡലം ഉപാദ്ധ്യക്ഷൻ വി.വി. പ്രകാശൻ, മുനിസിപ്പൽ സെക്രട്ടറി പി.ടി. ഷാജി, കർഷകമോർച്ച മണ്ഡലം സെക്രട്ടറി വി.എൻ. വാസുദേവൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ലെനീന്ദ്രൻ, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി എം.എൽ. സുരേഷ് എന്നിവർ സംസാരിച്ചു.
കളമശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാക്ട് ടൗൺഷിപ്പിലെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മണ്ഡലം ഉപാദ്ധ്യക്ഷൻ വി.വി. പ്രകാശൻ, മുനിസിപ്പൽ സെക്രട്ടറി പി.ടി. ഷാജി, കർഷകമോർച്ച മണ്ഡലം സെക്രട്ടറി വി.എൻ. വാസുദേവൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ലെനീന്ദ്രൻ, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി എം.എൽ. സുരേഷ് എന്നിവർ സംസാരിച്ചു.