sndp
എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന ഏകാത്മകം മെഗാമോഹിനിയാട്ട നൃത്താവിഷ്‌കാരയോഗം യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന ഏകാത്മകം മെഗാമോഹിനിയാട്ട നൃത്താവിഷ്‌കാരത്തിൽ കുന്നത്തുനാട് യൂണിയനിൽ നിന്ന് പങ്കെടുത്ത നർത്തികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ ചെയൻമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജിത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അമ്മിണി കർണൻ, എം.എ. രാജു, കെ.എം. സജീവ്, ഗോപാലകൃഷ്ണൻ, ജയ, ഇന്ദിര ശശി, അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, ബിനോയ് നങ്ങേലി, കെ.എം. സുകുമാരൻ, ജയൻ എൻ ശങ്കരൻ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരെ പ്രത്യേകം ആദരിച്ചു.