പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിലാണ് സർക്കരോഗികൾ കൂടുതൽ 30, മട്ടാഞ്ചേരി- 22, പെരുമ്പടപ്പ് - 2, പള്ളുരുത്തി - 5, തോപ്പുംപടി - 3, ചെല്ലാനം - 2, ഇടക്കൊച്ചി - 6.