leela

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ചൂർണിക്കര തായിക്കാട്ടുകര കുന്നുംപുറം പെരിപറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പി.ആർ. ലീലയാണ് (84) മരിച്ചത്. കൊവിഡ് മാനദണ്ഡങ്ങളോടെ കളമശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ഷിബു, ബുഷി, ശോഭ, പരേതനായ ഷാജി. മരുമക്കൾ: സുരേഷ്, രജനി, മായ, പ്രഭ.