കാലടി: മലയാറ്റൂർ പാതാപ്പിള്ളി വീട്ടിൽ നാരായണന്റെ ഭാര്യ ശാന്ത (87) നിര്യാതയായി. മൂവാറ്റുപുഴ ഒഴക്കനാട്ട് കുടുബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ 10ന് മുണ്ടാങ്ങാമറ്റം എസ്.എൻ. ഡി.പി ശ്മശാനത്തിൽ. മക്കൾ: ഭാസ്കരൻ, പരേതനായ പ്രകാശൻ, ബീന, ഉഷ. മരുമക്കൾ: ശോഭന, അനിത, സുധാകരൻ, പരമേശ്വരൻ.