കാലടി:നീലീശ്വരം മേനാച്ചേരി അഗസ്റ്റിന്റെ ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. പരേത മഞ്ഞപ്ര ഈരാളി കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (ശനി) വൈകിട്ട് 4 ന്, നീലീശ്വരം കാർമ്മൽ മൊണാസ്ട്രി പള്ളി സെമിത്തേരിയിൽ. മക്കൾ: ടോമി, ബാജു , ഷൈല , റോബിൻ മരുമക്കൾ: ജോളി , മോളി, പോൾ , ജിജാ