നോർത്ത് കുത്തിയതോട്: റാഫേൽ പീറ്റർ അറയ്ക്കൽ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നോർത്ത് കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി റാഫേൽ. മക്കൾ: സണ്ണി റാഫേൽ (സ്വിറ്റ്‌സർലസ്സ്), ബൈജു റാഫേൽ. മരുമക്കൾ: ഡെയ്‌സി സണ്ണി (സ്വിറ്റ്‌സർലസ്സ്), ഷിനു ബൈജു