mehaboob-71

കൊച്ചി: എറണാകുളം ലിസി ജംഗ്ഷനിൽ മില്ലേനിയം ലൈനിൽ ബസേറ വീട്ടിൽ കെ.എം. മഹ്ബൂബ് (71) നിര്യാതനായി. ഭാര്യ: ഷംഷാദ് ബീഗം. മക്കൾ: സാവൻ, സനിം, സരിം.