thomas-76

ആരക്കുന്നം: വെട്ടിയ്ക്കൽ പാമ്പ്ര കുമുള്ളിയിൽ പുന്നക്കുഴി കെ.ജെ. തോമസ് (76 - എച്ച്.എ.എൽ നാസിക് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെട്ടിയ്ക്കൽ കർമ്മേൽക്കുന്ന് സെന്റ് തോമസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിമ്മി തോമസ്, ജിബി തോമസ്. മരുമക്കൾ: ശൈനോ, എലിസബത്ത്