കോലഞ്ചേരി: മഴുവന്നൂർ ചെരിപ്പുറത്ത് എ.എസ്. ഐസകിന്റെ ഭാര്യ മോളി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. മക്കൾ: അഞ്ജന, ദിപു. മരുമക്കൾ: ജോർജ് വർഗീസ്, സുനിത (അബുദാബി).