ഏലൂർ സെക്‌ഷൻ: പാതാളം പാലം മുതൽ പുതിയറോഡ് വരെയും, പാതാളം ജംഗ്ഷൻ മുതൽ ആനവാതിൽ വരെയും, പൈനാടം കോളനി, പൂത്തലക്കാട് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ
കോളേജ് സെക്‌ഷൻ: രാമൻകുട്ടി അച്ചൻ റോഡ്, കളത്തിപ്പറമ്പ് റോഡ്, വളഞ്ഞമ്പലം പരിസരപ്രദേശങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ലായം റോഡ്, ഹോസ്പ്പിറ്റൽ റോഡ്, ക്ലബ് റോഡ്, ഡി.എച്ച്. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: താമരകുളങ്ങര അമ്പിളിനഗർ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ